top of page
ശ്രേഷ്ഠം, മലയാളം APPLICATION
NSS ഷാർജയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും മുതിർന്നവർക്കു മായി"ശ്രേഷ്ഠം, മലയാളം " എന്ന പേരിൽ മലയാള ഭാഷ പഠനപദ്ധതി ആരംഭിക്കുന്നു. നമ്മുടെ മാതൃ ഭാഷയായ മലയാളം അറിയാനും പഠിക്കാനും ഇതൊരുസുവർണ്ണാവസരം ആയിരിക്കും. വാരാന്ത്യ ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന"ശ്രേഷ്ഠം, മലയാളം " പദ്ധതി 17-08-2013 (1189 ചിങ്ങം 1) നു പ്രമുഖ സാഹിത്യകാരനായ ഡോ: ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു.
ക്ലാസുകൾ 2103 സെപ്റ്റംബർ 20 നു ആരംഭിക്കും.
കൂടുതൽ അറിയുവാൻ ബന്ധപ്പെടുക: കണ്‍വീനർ: ശ്രീ. രഘു കുമാർ (050-5152362),
ജന: സെക്രട്ടറി ശ്യാം പ്രകാശ് (050 -7423073 ), പ്രസിഡണ്ട് ശ്രീ പ്രതാപ് (056-1418446 ) email: nsssharjah@gmail.com
bottom of page