top of page
രാമായണമാസാചരണം
UPCOMING EVENTS
Shreshtam Malayalam
AUG
16
Ramayana Masaacharanam
16
JULY
NSS SHARJAH രാമായണ മാസാചരണം - ആചരിച്ചു. NSS ഷാർജാ ഭാരവഹികളുടെ നേതൃത്വത്തില്‍ വിവിധ അംഗങ്ങളുടെ ഭവനങ്ങളില്‍ വെച്ചു നാമജപവും രാമായണ പാരായണവും നടത്തി. ജനറൽ സെക്രട്ടറി ശ്രീ ശ്യാമിൻറെ രാമായണ സന്ദേശവുംഉപകഥmഖ്യാനവും കര്‍ക്കിടക രാവുകളെ ഭക്തി സാന്ദ്രമാക്കി.
രാമായണ പാരായണവും, ചിങ്ങം ഒന്നാം തീയ്യതിയിലെ മഹാ ഭാഗവത പാരായണവും ജോയിന്റ് സെക്രട്ടറി ശ്രീ ദിലീപ് പിള്ളയുടെ ഭവനത്തില്‍ ചിങ്ങം 1 ന് അവസാനിച്ചു.
ആഗസ്റ്റു മാസത്തിലെ ജനറൽ ബോഡിയിൽ, പ്രസിഡണ്ട് ശ്രീ പ്രതാപും, ട്രഷറർ ശ്രീ സുജിത്തും , രാമായണ മാസാചരണത്തിൽ സഹകരിച്ച എല്ലാ അംഗങ്ങൾക്കും, സുഹൃത്തുക്കൾക്കും പ്രത്യേകം നന്ദി പറഞ്ഞു.
bottom of page