NEWS & EVENTS


















NSS Sharjah celebrating 3rd anniversary with various cultural and sports activities on 7th may 2015, Thursday 7 pm onwards in sharjah
07
MAY
UPCOMING EVENTS
രാമായണമാസാചരണം 2015
Posted July 18 2015
WELL WISHERS
NSS SHARJAH രാമായണ മാസാചരണം -2015 ആചരിക്കുന്നു. വിവിധ അംഗങ്ങളുടെ ഭവനങ്ങളില്‍ വെച്ചു നാമജപവും രാമായണ പാരായണവും നടത്തുന്നു. രാമായണ പാരായണത്തിന് പുറമെ രാമായണ സന്ദേശവും, ഉപകഥകളും വിവരിക്കും. കർക്കിടകം ഒന്നിന് തുടങ്ങിയ ആചരണം കർക ്കിടകം 31 വരെ നീണ്ടു നിൽക്കും.
NSS Sharjah 2nd Anniversary
Posted May 20, 2014


മന്നം ജയന്തി ആചരിച്ചു
Posted Jan 25, 2014


പതാക ദിനം ആചരിച്ചു.
Posted Nov 19, 2013
Nss ന്റെ 100 മത് ജന്മദിന) ഘോഷതോടനുബന്ധിച്ച് NSS SHARJAH പതാകദിനം ആചരിച്ചു. 31/10/2013 നു സംഘടിപ്പിച്ച ചടങ്ങിൽ വച്ച് പ്രസിഡന്റ് ശ്രി.പ്രതാപു നായർ അംഗങ്ങള്ക്ക് NSS ന്റെ പ്രതിന്ജ ചൊല്ലിക്കൊടുക്കുകയും അംഗങ്ങൾ അത് ഏറ്റുപറയുകയും ചെയ്തു . ആഘോഷ ചടങ്ങിൽ പ്രസിഡന്റ് ശ്രി.പ്രതാപ് നായർ അധ്യക്ഷത വഹിച്ചു. ദിലീപ് പിള്ള സ്വാഗതവും സുജിത് മേനോൻ നന്ദിയും പറഞ്ഞു . ശ്രി. രഘുകുമാർ പതാക ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ചടങ്ങിൽ സംസാരിച്ചു.


ഓണാഘോഷം 2013
Posted Oct 19, 2013
NSS Sharjah's Onaghosham 2013 will be started on 3rd October 2013.
Venue: Indian Association Hall, Sharjah.
ശ്രേഷ്ഠം, മലയാളം
Posted July 18, 2013
നമ്മുടെ മാതൃഭാഷയായ മലയാളത്തെ സ്വന്തം അമ്മയെ പോലെ സ്നേഹിക്കുകയും, ആദരിക്കുകയുംചെയ്യണമെന്നും, സനാതനമായ ഭാരതീയ സംസ്കാരത്തെ ഉയർത്തിപ്പിടിക്കുകയും,പൂർവ്വയോഗീശ്വരൻമാരെയും, ഗുരുഭൂതൻമാരെയും, സ്മരിക്കണ മെന്നും പ്രമുഖ സാഹിത്യകാരനായഡോ: ജോർജ് ഓണക്കൂർ അഭിപ്രായപ്പെട്ടു .
NSS SHARJAH യുടെ മലയാള ഭാഷാ പഠന പദ്ധതി യായ "ശ്രേഷ്ഠം, മലയാളം", ഷാർജയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. NSS ഷാർജയുടെ ഇത്തരംഉദ്യമങ്ങളെ പ്രശംസിക്കുന്നതോടൊപ്പം NSS ൻറെ സ്ഥാപകനും, സാമൂഹിക പരിഷ്കർത്താവുമായ ശ്രീ. മന്നത്ത്പത്മനാഭനെ അദ്ദേഹം അനുസ്മരിക്കുകയും ചെയ്തു.
പ്രസിഡണ്ട് ശ്രീ പ്രതാപ് നായരുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീ ശ്യാം പ്രകാശ്‌സ്വാഗതവും, സ്ഥാപക പ്രസിഡണ്ട് ശ്രീ. വിഷ്ണു വിജയൻ ആശംസകളും ട്രഷറർ ശ്രീ സുജിത് നന്ദിയും പറഞ്ഞു.
നമ്മുടെ മാതൃ ഭാഷയായ മലയാള ത്തെ അടുത്തറിയാനും പഠിക്കാനും "ശ്രേഷ്ഠം, മലയാളം, ഒരു സുവർണ്ണാവസരം ആയിരിക്കും. വാരാന്ത്യ ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന ഈ മലയാളഭാഷാ പഠന പദ്ധതിയിൽ രജിസ്റ്റർ ചെയ്യുവാൻ www.nsssharjah.ae സന്ദർശിക്കുക.
ശ്രേഷ്ഠം, മലയാളം- മലയാള ഭാഷാ പഠന പദ്ധതി -ക്ലാസ്സുകൾ Sept. 20 നു ആരംഭിക്കും
കൂടുതൽ അറിയുവാൻ ബന്ധപ്പെടുക: ജന: സെക്രട്ടറി : ശ്രീ. രഘുകുമാർ (050-5152362).
First Nss Sharjah Anniversary
Posted December 20, 2013
Nss Sharjah Onam Celebrations
Posted December 20, 2013

Nss Sharjah Inauguration
Posted December 20, 2013